എ.കെ. ഖാലിദ് മാസ്റ്റർക്ക് ശാന്തപുരം മഹല്ല് വെൽഫെയർ അസോസിയേഷൻ ഉപഹാരം സമ്മാനിക്കുന്നു
Posted On
date_range Updated On
date_range ഖാലിദ് മാസ്റ്റർക്ക് സ്വീകരണം
ദോഹ: ഹ്രസ്വസന്ദർശനത്തിനെത്തിയ ശാന്തപുരം ജുമാ മസ്ജിദ് ഖത്തീബും ഖുർആൻ സ്റ്റഡി സെന്റർ അധ്യാപകനുമായ എ.കെ. ഖാലിദ് മാസ്റ്റർക്ക് മഹല്ല് വെൽഫെയർ അസോസിയേഷൻ സ്വീകരണം നൽകി. യോഗത്തിൽ പ്രസിഡന്റ് ഫവാസ്, യാസിർ എം.ടി, സുഹൈൽ, ഷാക്കിർ, ഷമീം, മുഹമ്മദലി, സൈഫുദ്ദീൻ, ഷിബിലി എന്നിവർ ആശംസകളർപ്പിച്ചു. ഖാലിദ് മാസ്റ്റർ സ്വീകരണത്തിന് നന്ദി പറഞ്ഞു. അസോസിയേഷന്റെ ഉപഹാരം മാസ്റ്റർക്ക് പ്രസിഡന്റ് ഫവാസ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.