????????????????? ??????

പൊതുജനങ്ങൾക്ക്​ ഇന്നുമുതൽ സന്ദർശിക്കാം

ദോ​ഹ: ഇന്നലെ ഉദ്​ഘാടനം ചെയ്​ത ഖത്തർ ദേശീയ മ്യൂസിയം ഇന്ന്​ രാവിലെ ഒമ്പത്​ മണി മുതൽ പൊതുജനങ്ങൾക്ക്​ സന്ദർശിക്ക ാം. ഇന്നുമുതൽ ഖ​ത്ത​ര്‍ ദേശീയ മ്യൂ​സി​യം, മ്യൂ​സി​യം ഓ​ഫ് ഇ​സ്​ലാ​മി​ക് ആ​ര്‍ട്ട്, മ​താ​ഫ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ പണംഈ​ടാ​ക്കും.
മു​തി​ര്‍ന്ന​വ​ര്‍ക്ക് 50 റി​യാ​ലും വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് 25 റി​യാ​ലു​മാ​ണ്. പ​തി​നാ​റ് വ​യ​സ്സു​വ​രെ​യു​ള്ള കു​ട്ടി​ക​ള്‍, ക​ള്‍ച്ച​ര്‍ പാ​സ് പ്ല​സ് ഉള്ളവർ, ക​ള്‍ച്ച​ര്‍ പാ​സ് ഫാ​മി​ലി അംഗങ്ങൾ, വി​ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ സ​ന്ദ​ര്‍ശ​ക​ര്‍ എ​ന്നി​വ​ര്‍ക്ക് ടി​ക്ക​റ്റ് വേണ്ട. ഖ​ത്ത​റി​ല്‍ താ​മ​സി​ക്കു​ന്ന പ്ര​വാ​സി​ക​ള്‍ക്ക് നി​ല​വി​ലു​ള്ള ഖ​ത്ത​ര്‍ ഐ ​ഡി ഗേ​റ്റി​ല്‍ കാ​ണി​ച്ചാ​ല്‍ ടി​ക്ക​റ്റ് സൗ​ജ​ന്യ​മാ​ണ്​. പൊ​തു​പ്ര​വേ​ശ​ന​ത്തി​നു​ള്ള ടി​ക്ക​റ്റി​നോ​ടൊ​പ്പം എ​ക്സി​ബി​ഷ​ന്‍ ഉ​ള്‍പ്പെ​ടെ കാ​ണാ​ം.
Tags:    
News Summary - visiti museum-qatar-qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.