ഹമദ് വിമാനത്താവളത്തിലെ വെൻഡിങ് മെഷീൻ
Posted On
date_range Updated On
date_range മാസ്ക്കടക്കം ലഭിക്കാൻ വിമാനത്താവളത്തിൽ വെൻഡിങ് മെഷീനുകൾ
ദോഹ: യാത്രക്കാർക്ക് കോവിഡ് പ്രതിരോധ സാമഗ്രികൾ സ്വന്തമായി തിരഞ്ഞെടുക്കാനും വാങ്ങാനുമായി ഹമദ് വിമാനത്താവളത്തിൽ വെൻഡിങ് മെഷീനുകൾ സ്ഥാപിച്ചു.
ടെർമിനലിെൻറ വിവിധയിടങ്ങളിൽ സ്ഥാപിച്ച മെഷീനുകളിൽനിന്ന് ഫേസ് മാസ്ക്കുകൾ, കൈയുറകൾ, പി.പി.ഇ കിറ്റുകൾ, സാനിറ്റൈസറുകൾ, കൈ തുടക്കാനുള്ള കടലാസുകൾ എന്നിവ ലഭിക്കും.
പൊതുവേ ഉപയോഗിക്കുന്ന വൈറ്റമിൻ സാധനങ്ങളടക്കമുള്ള മരുന്നുൽപന്നങ്ങളും മെഷീനിൽനിന്ന് ലഭിക്കും. വിമാനത്താവളത്തിെൻറ കോവിഡ് പ്രതിേരാധ നടപടികളുടെ തുടർച്ചയായാണ് മെഷീനുകൾ സ്ഥാപിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.