???? ?? ??????????? ????????????? ??????????????????????

വീ​ണ സി ​ശേ​ഷാ​ദ്രിയുടെ ഭ​ര​ത​നാ​ട്യം ശ്രദ്ധേയം

ദോ​ഹ: ഇ​ന്ത്യ-ഖ​ത്ത​ര്‍ സാം​സ്കാ​രി​ക വ​ര്‍ഷാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വീ​ണ സി ​ശേ​ഷാ​ദ്രി അ​വ​ത​രി​പ്പി​ ച്ച ഭ​ര​ത​നാ​ട്യം ആ​ക​ര്‍ഷ​ക​മാ​യി. ഇ​ന്ത്യ​ന്‍ ക​ള്‍ച്ച​റ​ല്‍ സെ​ൻറ​റി​​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി. പ്ര​സി​ഡ​ൻറ്​ എ.​പി.​മ​ണി​ക​ണ്ഠ​ന്‍, ഐ​സി​സി ക​ള്‍ച്ച​റ​ല്‍ കോ​ര്‍ഡി​നേ​റ്റ​ര്‍ നി​ര്‍മ​ല ഷ​ണ്‍മു​ഖ​പാ​ണ്ഡ്യ​ന്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​നു പി​ള്ളെ, ജോ​യി​ൻറ്​ സെ​ക്ര​ട്ട​റി അ​ന്‍ജ​ന്‍ കു​മാ​ര്‍ ഗാം​ഗു​ലി, ക​ള്‍ച്ച​റ​ല്‍ ആ​ക്ടി​വി​റ്റീ​സ് ഹെ​ഡ് ഡോ.​ന​യ​ന വാ​ഗ്് തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.
ഈ ​ത​ല​മു​റ​യി​ലെ പ്ര​മു​ഖ ഭ​ര​ത​നാ​ട്യം ന​ര്‍ത്ത​കി​യാ​ണ് വീ​ണ ചി​ക്ക​ന​ഹ​ള്ളി ശേ​ഷാ​ദ്രി. ചെ​ന്നൈ ക​ലാ​ക്ഷേ​ത്ര​ല ഫൈ​ന്‍ ആ​ര്‍ട്സ് കോ​ളേ​ജി​ല്‍നി​ന്നും പ​രി​ശീ​ല​നം നേ​ടി​യ വീ​ണ ദൂ​ര​ദ​ര്‍ശ​നി​ലെ എ ​ഗ്രേ​ഡ് ആ​ര്‍ട്ടി​സ്റ്റാ​ണ്. നി​ര​വ​ധി ദേ​ശീ​യ, രാ​ജ്യാ​ന്ത​ര ഷോ​ക​ളി​ലും ഫെ​സ്റ്റി​വ​ലു​ക​ളി​ലും പ​രി​പാ​ടി​ക​ളി​ലും സോ​ളോ ഷോ ​അ​വ​ത​രി​പ്പി​ച്ച് ശ്ര​ദ്ധ നേ​ടി​യിട്ടുണ്ട്​.
Tags:    
News Summary - veena c-qatar-qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.