ടോബി ബെയ്ലി
Posted On
date_range Updated On
date_range ടോബി ബെയ്ലി ഖത്തർ ക്രിക്കറ്റ് കോച്ച്
ദോഹ: ഖത്തർ ദേശീയ ക്രിക്കറ്റ് ടീം ഹെഡ് കോച്ചായി മുൻ ഇംഗ്ലീഷ് ക്രിക്കറ്റർ ടോബി ബൈയ്ലിയെ നിയമിച്ചു. ഇംഗ്ലീഷ് കൗണ്ടി ക്ലബായ നോർത്ഹാംപ്ടൻ ഷെയർ താരമായിരുന്നു വിക്കറ്റ് കീപ്പർകൂടയായി ടോബി.
1996 മുതൽ 2004 വരെ പ്രഫഷണൽ ക്രിക്കറ്റിൽ സജീവമായിരുന്ന ഇദ്ദേഹം ശേഷം പരിശീലനത്തിലും സജീവമായി. അർജർന്റീന, സ്കോട്ലൻഡ്, വെയിൽസ് തുടങ്ങിയ ടീമുകളുടെ പരിശീലകനായിരുന്നു. ബാറ്റിങ്, ഫീൽഡിങ് മേഖലയിൽ മികച്ച പരിശീലകൻ എന്ന നിലയിൽ ശ്രദ്ധേയനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.