Posted On
date_range Updated On
date_range തൃശൂര്‍ സ്വദേശി ഖത്തറിൽ നിര്യാതനായി
ദോഹ: ഹമദ് മെഡിക്കൽ കോർപറേഷനിൽ ചികിത്സയിലായിരുന്ന തൃശൂര്‍ മാളിയേക്കല്‍പ്പടി തീയത്തയിൽ അഷ്‌റഫ് (57) ഖത്തറിൽ നിര്യാതനായി. ദീർഘകാലമായി ഖത്തറിൽ പ്രവാസിയായിരുന്ന ഇദ്ദേഹം ഫാമിലി ഫുഡ്സെന്റർ ജീവനക്കാരനായിരുന്നു. വിമന്‍ ഇന്ത്യ ഗസ്സ യൂണിറ്റ് പ്രവര്‍ത്തക ജുമൈലയാണ് ഭാര്യ. മക്കൾ: സഫ, ഫൈസൂ.
പരേതനായ തീയത്തയിൽ അബൂബക്കറാണ് പിതാവ്. സഹോദരങ്ങൾ: മുസ്തഫ, ഷമീർ, സുലു, സുബൈദ, നദീറ, ഷാജിദ, പരേതനായ കമറുദ്ദീൻ.
നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ചൊവ്വാഴ്ച വൈകീട്ട് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.