തിരുവനന്തപുരം സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: തിരുവനന്തപുരം മണക്കാട് അണ്ണിക്കവിളാകം ലൈനിൽ അൽ റയാൻ വീട്ടിൽ മുഹമ്മദ് ഷിയാസ് (39) ഖത്തറിൽ നിര്യാതനായി. പ്രവാസി വെൽഫെയർ തിരുവനന്തപുരം ജില്ലാ പ്രവർത്തകനായ ഇദ്ദേഹം ഡിലിജെന്റ് ട്രേഡിങ്ങ് ആൻറ്​ കോൺട്രാക്ടിങ് എന്ന സ്ഥാപനം നടത്തുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ്​ അന്ത്യം.

മണക്കാട് ശംസുദ്ദീനാണ്​ പിതാവ്​. ഭാര്യ സൈദ. മക്കൾ: സഫ്‌വാൻ, വസീം, സുൽത്താന, തമീം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പ്രവാസി വെൽഫെയർ റീപാട്രിയേഷൻ വിഭാഗത്തിൻെറ നേതൃത്വത്തിൽ പൂർത്തിയാക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    
News Summary - Thiruvananthapuram native passed away in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.