ജം​ബോ മെ​ഗാ പ്ര​മോ​ഷ​ന് മി​ക​ച്ച പ്ര​തി​ക​ര​ണം

ദോ​ഹ: ഇ​ല​ക്ട്രോ​ണി​ക്സ്, മൊ​ബൈ​ൽ, ലാ​പ്ടോ​പ് എ​ന്നി​വ​യ​ട​ക്ക​മു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ ആ​ക​ർ​ഷ​ക​മാ​യ ഓ​ഫ​റു​ക​ളു​മാ​യി തു​ട​ങ്ങി​യ ജം​ബോ ദ്വി​വാ​ർ​ഷി​ക മെ​ഗാ പ്ര​മോ​ഷ​ന്​ ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ​നി​ന്ന്​ വ​ൻ പ്ര​തി​ക​ര​ണം. എ​ൽ.​ജി, അ​രി​സ്​​റ്റോ​ൺ, ഇ​ൻ​ഡ​സി​റ്റ്, ഹ​ർ​മ​ൻ ക​ർ​ദോ​ൻ, ജെ.​ബി.​എ​ൽ, ബ്ര​ദ​ർ, കെ​ൻ​വു​ഡ്, ബ്ലു​എ​യ​ർ, ന്യൂ​ട്രി​ബു​ള്ള​റ്റ്, ഓ​സ്​​ക​ർ തു​ട​ങ്ങി തി​ര​ഞ്ഞെ​ടു​ത്ത ലോ​കോ​ത്ത​ര ബ്രാ​ൻ​ഡു​ക​ളി​ൽ 25 ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വാ​ണ്​ ന​ൽ​കു​ന്ന​ത്. കൂ​ടാ​തെ, 1000 റി​യാ​ലും അ​തി​നു മു​ക​ളി​ലു​ള്ള​തു​മാ​യ എ​ല്ലാ പ​ർ​ച്ചേ​ഴ്സു​ക​ൾ​ക്കും LG 60 ഇ​ഞ്ച് 4K UHD ടെ​ലി​വി​ഷ​ൻ, LG SOUND BAR, LG TONE FREE ഇ​യ​ർ ബ​ഡ്സ്, സ്മാ​ർ​ട്ട് വാ​ച്ച് എ​ന്നി​വ ല​ഭി​ക്കാ​നു​ള്ള സു​വ​ർ​ണാ​വ​സ​ര​വു​മു​ണ്ട്. 'ജം​ബോ ഷീ​ൽ​ഡ്' പ്രോ​ഗ്രാ​മി​ന് കീ​ഴി​ൽ ഗാ​ർ​ഹി​ക ഉ​പ​ക​ര​ണ​ങ്ങ​ളും വാ​റ​ൻ​റി പ്ലാ​നു​ക​ളും പ്ര​ത്യേ​ക നി​ര​ക്കി​ൽ ന​ൽ​കു​ന്നു​മു​ണ്ട്. ജം​ബോ​യു​ടെ പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച സെ​യി​ൽ​സ് ടീ​മി​െൻറ സേ​വ​ന​വും ല​ഭി​ക്കും. സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​യ​തി​നു​ശേ​ഷം പി​ന്നീ​ട് തു​ക അ​ട​ക്കു​ന്ന 'ബൈ ​നൗ പേ ​ലേ​റ്റ​ർ' സ്കീ​മും ല​ഭ്യ​മാ​ണ്. ദോ​ഹ ബാ​ങ്ക്, ഖ​ത്ത​ർ നാ​ഷ​ന​ൽ ബാ​ങ്ക്, ക​മേ​ഴ്സ്യ​ൽ ബാ​ങ്ക് ഓ​ഫ് ഖ​ത്ത​ർ, അ​ഹ​ലി ബാ​ങ്ക് എ​ന്നി​വ​യി​ൽ​നി​ന്ന് 0% പ​ലി​ശ നി​ര​ക്കി​ൽ ഈ ​ആ​നു​കൂ​ല്യം സ്വ​ന്ത​മാ​ക്കാം. തെ​ര​ഞ്ഞെ​ടു​ത്ത ക്രെ​ഡി​റ്റ് /ഡെ​ബി​റ്റ് കാ​ർ​ഡു​ട​മ​ക​ൾ​ക്ക്​ 6 മു​ത​ൽ 12 മാ​സം വ​രെ​യു​ള്ള ഇ.​എം.​ഐ ഓ​പ്ഷ​നു​ക​ളും ല​ഭ്യ​മാ​ണ്. ഉ​രീ​ദു നു​ജൂം പോ​യ​ൻ​റു​ക​ൾ നേ​ടാ​നും അ​വ റി​ഡീം ചെ​യ്യാ​നും അ​വ​സ​ര​മു​ണ്ട്. പു​തി​യ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ജം​ബോ​യു​ടെ ലോ​യ​ൽ​റ്റി പ്രോ​ഗ്രാ​മാ​യ 'മു​കാ​ഫ'​യി​ൽ​നി​ന്നും പ്ര​യോ​ജ​നം ല​ഭി​ക്കും. മെ​ഗാ പ്ര​മോ​ഷ​ൻ ഏ​പ്രി​ൽ 13 വ​രെ മു​ഴു​വ​ൻ എ​ൽ.​ജി ബ്രാ​ൻ​ഡ് സ്​​റ്റോ​റു​ക​ളി​ലും ജം​ബോ സ്​​റ്റോ​റു​ക​ളി​ലും ഉ​ണ്ടാ​കു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.