Posted On
date_range Updated On
date_range 'ഗൾഫ്മാധ്യമം' തെരഞ്ഞെടുപ്പ് ഫലപ്രവചനം വിജയികളെ പ്രഖ്യാപിച്ചു
ദോഹ: കേരളനിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗൾഫ്മാധ്യമം ഒരുക്കിയ ഫലപ്രവചനമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ഏപ്രിൽ 28 മുതൽ മേയ് ഒന്നുവരെയാണ് മത്സരം നടത്തിയത്. 'മാസ്റ്റർ ഷെഫ്' കമ്പനിയുമായി സഹകരിച്ചായിരുന്നു മത്സരം. നൂറുകണക്കിന് വായനക്കാരാണ് മത്സരത്തിൽ പങ്കെടുത്തത്. ശരിയുത്തരം അയച്ചവരിൽ നിന്ന് വിജയികളെ നറുക്കിട്ടെടുക്കുകയായിരുന്നു.
ക്വിസ്നമ്പർ ഒന്ന് വിജയി: റഫീഖ് അബൂബക്കർ
ക്വിസ് നമ്പർ രണ്ട് വിജയി: മമ്മൂട്ടി ചീക്ക്ലോടൻ.
ക്വിസ് നമ്പർ മൂന്ന് വിജയി: നുസ്റത്ത് നജീബ്.
ക്വിസ് നമ്പർ നാല് വിജയി: വൈശാഖ്.
വിജയികൾക്ക് ആകർഷകമായ സമ്മാനമാണ് നൽകുക. വിജയികളെ ഗൾഫ്മാധ്യമം ഓഫിസിൽ നിന്ന് ബന്ധപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.