Posted On
date_range Updated On
date_range താനൂർ എക്സ്പാറ്റ്സ് സംഗമം
ദോഹ: താനൂർ എക്സ്പാറ്റ്സ് ഓഫ് ഖത്തർ (ടെക് )ഹിലാലിലെ ഇൻസ്പയർ ഹാളിൽ ഇഫ്താർ സംഗമം നടത്തി. കുടുംബവും കുട്ടികളുമൊക്കെയായി 150ഓളം പേർ പങ്കെടുത്തു. അഡ്വൈസറി അംഗങ്ങളായ മൂസ താനൂർ, എം.പി. ജാഫർഖാൻ , പ്രസിഡന്റ് രതീഷ് കളത്തിങ്ങൽ, ജനറൽ സെക്രട്ടറി നിസാർ. പി, ട്രഷറർ ഉമർ മുക്താർ, പി.ആർ.ഒ അക്ബർ എ.എം., ഷംല ജാഫർ, അശ്വതി രതീഷ്, മുഫസിറ മുൻഷിർ, ഹസ്ഫർ റഹ്മാൻ, ഷകീബ്, ഗിയാസ്, മുൻഷീർ, അൻവർ ,നൗഷാദ്, സമദ്, ഷബീർ, പ്രജേഷ് കെ.പ്രേമൻ, യാസർ, ബാവ ദേവധാർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.