വി​സ്ഡം യൂ​ത്ത് പ്ര​സി​ഡ​ന്റ് താ​ജു​ദ്ദീ​ൻ സ്വ​ലാ​ഹി​ക്ക് ദോ​ഹ ഹ​മ​ദ് ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ സ്വീ​ക​ര​ണം ന​ൽ​കിയപ്പോൾ

താ​ജു​ദ്ദീ​ൻ സ്വ​ലാ​ഹി​ക്ക് സ്വീ​ക​ര​ണം

ദോ​ഹ: ബി​ൻ സൈ​ദ് ഇ​സ്‌​ലാ​മി​ക് ക​ൾ​ച​റ​ൽ സെ​ന്റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ സം​ബ​ന്ധി​ക്കാ​നാ​യി ദോ​ഹ​യി​ലെ​ത്തി​യ വി​സ്ഡം യൂ​ത്ത് പ്ര​സി​ഡ​ന്റ് താ​ജു​ദ്ദീ​ൻ സ്വ​ലാ​ഹി​ക്ക് ദോ​ഹ ഹ​മ​ദ് ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

‘ഇ​സ്‌​ലാം പ​രി​ഹാ​ര​മാ​ണ്’ എ​ന്ന വി​ഷ​യ​ത്തി​ൽ ഇ​ന്ന് വൈ​കീ​ട്ട് 6.15ന് ​ദോ​ഹ ബി​ൻ സൈ​ദ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന കേ​ര​ള കോ​ൺ​ഫ​റ​ൻ​സി​ലും ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന ‘എ​ല​വേ​റ്റ്’ ഫാ​മി​ലി മീ​റ്റി​ലും അ​ദ്ദേ​ഹം സം​ബ​ന്ധി​ക്കും. കെ.​ടി. ഫൈ​സ​ൽ സ​ല​ഫി, സ്വ​ലാ​ഹു​ദ്ദീ​ൻ സ്വ​ലാ​ഹി, ഉ​മ​ർ സ്വ​ലാ​ഹി, മു​ഹ​മ്മ​ദ​ലി മൂ​ടാ​ടി, സെ​ലു അ​ബൂ​ബ​ക്ക​ർ, അ​ബ്ദു​ല്ല​ത്തീ​ഫ് മ​യ്യി​ൽ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags:    
News Summary - Tajuddin Salahi should be welcomed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.