????????? ?????????????????? ??????? ???? ?? ????? ???????? ????? ?? ?????? ????????? ????? ???????? ????????? ???????

സ്​തനാർബുദം: മെഡിക്കൽ ക്യാമ്പ്​ നടത്തി

ദോഹ: സ്തനാർബുദ ബോധവത്​കരണത്തി​​െൻറ ഭാഗമായി ഒക്ടോബർ പിങ്ക് മാസമായി ആഘോഷിക്കുന്നതി​​െൻറ ഭാഗമായി നസീം അൽ റബീഹ് മെഡിക്കൽ സ​െൻറർ അൽ റയ്യാൻ ബ്രാഞ്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പിൽ സൗജന്യമായി എച്ച്​.ഡി.എൽ, എൽ.ഡി.എൽ, ട്രൈഗ്ലിസറൈഡ്സ്, ബ്ലഡ് ഷുഗർ, യൂറിക് ആസിഡ്, ബ്ലഡ് പ്രഷർ എന്നിവ പരിശോധിച്ചു.
ഇതു കൂടാതെ ജനറൽ മെഡിസിൻ, ഗൈനക്കോളജി, ഇ.എൻ.ടി, ഓർത്തോ, ഡ​െൻറൽ എന്നീ ഡോക്ടർമാരുടെ പരിശോധനയും ഉണ്ടായിരുന്നു. അതോടൊപ്പം ഡോ.ഫദ്‌വ ക്യാമ്പിൽ പങ്കെടുത്ത ആളുകൾക്ക് സ്തനാർബുദ - ആരോഗ്യ ബോധവത്കരണ ക്ലാസുകൾ എടുത്തു.
150 ഒാളം പേർക്ക്​ സൗജന്യമായി ഡോക്ടറിനെ കാണാനും, ലാബ് പരിശോധനകൾ നടത്താനും അവസരം ഉണ്ടായി. ഫോൺ: 33133275.
Tags:    
News Summary - sthanarbudam medical camp-qatar-qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.