Posted On
date_range Updated On
date_range മന്ത്രി ഒ.ജെ. ജനീഷിന് സ്വീകരണം നൽകി
ദോഹ: സ്വകാര്യ സന്ദർശനാർത്ഥം ഖത്തറിലെത്തിയ കേരള കായിക, യുവജനക്ഷേമ വകുപ്പ് മന്ത്രി അഡ്വ. ഒ.ജെ. ജനീഷിന് ഇൻകാസ് സെൻട്രൽ കമ്മിറ്റി ദോഹ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ സ്വീകരണം നൽകി.
ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖ് പുറായിൽ, ജനറൽ സെക്രട്ടറി കെ.വി. ബോബൻ, ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഇൻകാസ് രക്ഷാധികാരി കെ.കെ. ഉസ്മാൻ, ഭാരവാഹികളായ വി.എസ്. അബ്‌ദുൽ റഹ്മാൻ, അൻവർ സാദത്ത്, ശ്രീജിത്ത് എസ്. നായർ, അഷറഫ് വടകര, ഈപ്പൻ തോമസ്സ്, മനോജ് കൂടൽ, മുജീബ് വലിയകത്ത്, ജിഷ ജോർജ്, ഷംസുദ്ദീൻ ഇസ്മായിൽ, ഷെമീർ പുന്നൂരാൻ, ഷിബു സുകുമാരൻ, ഷാഹിൻ മജീദ്, ഫാസിൽ അബുബക്കർ, എഡ് വിൻ സെബാസ്റ്റ്യൻ, , ലേഡീസ് വിങ് പ്രസിഡന്റ് സിനിൽ ജോർജ് എന്നിവർ ചേർന്ന് മന്ത്രിയെ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.