ദോ​​ഹ: രാ​​ജ്യ​​ത്തിെ​​ൻ​​റ ആ​​രോ​​ഗ്യ​​മേ​​ഖ​​ലാ വി​​ക​​സ​​ന പ​​ദ്ധ​​തി​​യി​​ൽ മ​​റ്റൊ​​രു നാ​​ഴി​​ക​​ക്ക​​ല്ല് കൂ​​ടി. കു​​ട്ടി​​ക​​ൾ​​ക്കും യു​​വാ​​ക്ക​​ൾ​​ക്കും സ്​​​ത്രീ​​ക​​ൾ​​ക്കു​​മാ​​യി നി​​ർ​​മ്മി​​ച്ച സി​​ദ്റ മെ​​ഡി​​സി​​നി​​ലെ പു​​തി​​യ ആ​​ശു​​പ​​ത്രി കെ​​ട്ടി​​ടം ഇ​​ന്ന​​ലെ പ്ര​​വ​​ർ​​ത്ത​​ന​​മാ​​രം​​ഭി​​ച്ച​ു. കൂ​​ടു​​ത​​ൽ സ​​ങ്കീ​​ർ​​ണ​മ​​ല്ലാ​​ത്ത കു​​ഞ്ഞു​​ങ്ങ​​ളു​​ടെ ശ​​സ്​​​ത്ര​​ക്രി​​യ​​ക​ൾ​​ക്കും അ​ടി​യ​ന്ത​ര​സാ​ഹ​ച​ര്യ​ത്തി​ല​ല്ലാ​ത്ത സ്​​​ത്രീ​​ക​​ൾ​​ക്കു​​മാ​​ണ് പ്ര​​ഥ​​മ ഘ​​ട്ട​​ത്തി​​ൽ കി​ട​ത്തി​ചി​കി​ൽ​സ സേ​​വ​​നം ല​​ഭി​​ക്കു​​ക. ജൂ​​ൺ അ​​വ​​സാ​​ന​​ത്തോ​​ടെ കൂ​​ടു​​ത​​ൽ സ്​​​പെ​​ഷ്യാ​​ലി​​റ്റി​​യോ​​ടെ കൂ​​ടു​​ത​​ൽ സ​​ങ്കീ​​ർ​​ണ്ണ​​മാ​​യ പീ​​ഡി​​യാ​​ട്രി​​ക് ശ​​സ്​​​ത്ര​​ക്രി​​യ​​ക​​ളും ന്യൂ​​റോ​​ള​​ജി, കാ​​ർ​​ഡി​​യോ​​ള​​ജി തു​​ട​​ങ്ങി​​യ വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ സ്​​​പെ​​ഷ്യ​​ൽ പീ​​ഡി​​യാ​​ട്രി​​ക് സേ​​വ​​ന​​ങ്ങ​​ളും കൂ​​ടു​​ത​​ൽ സ​​ങ്കീ​​ർ​​ണ്ണ​​മാ​​യ പ്ര​​സ​​വ ശു​​ശ്രൂ​​ഷാ കേ​​സു​​ക​​ളും ​എ​ടു​ക്കും. 

സി​​ദ്റ മെ​​ഡി​​സി​​നി​​ലെ ചി​​കി​​ത്സാ സം​​ഘം ലോ​​ക​​ത്തി​​ൽ ത​​ന്നെ ഏ​​റ്റ​​വും മി​​ക​​ച്ച​​താ​​ണ്. സ്​​​ത്രീ​​ക​​ൾ​​ക്കും കു​​ട്ടി​​ക​​ൾ​​ക്കും യു​​വാ​​ക്ക​​ൾ​​ക്കും കൂ​​ടു​​ത​​ൽ മി​​ക​​ച്ച ചി​​കി​​ത്സ ന​​ൽ​​കു​​ക​​യാ​ണ്​ ല​ക്ഷ്യം. രോ​​ഗി​​ക​​ളു​​ടെ സു​​ര​​ക്ഷ​​യും ആ​​രോ​​ഗ്യ​​വു​​മാ​​ണ് സി​​ദ്റ​​യെ സം​​ബ​​ന്ധി​​ച്ച് വ​​ള​​രെ പ്ര​​ധാ​​ന​​പ്പെ​​ട്ട​​തെ​ന്ന്​ സി.​​ഇ.​​ഒ പീ​​റ്റ​​ർ മോ​​റി​​സ്​ വ്യ​​ക്ത​​മാ​​ക്കി.
സി​​ദ്റ​​യി​​ൽ നി​​ല​​വി​​ൽ അ​​ടി​​യ​​ന്ത​​ര വി​​ഭാ​​ഗം പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നി​​ല്ല. അ​​തി​​നാ​​ൽ ത​​ന്നെ സി​​ദ്റ മെ​​ഡി​​സി​​നി​​ൽ അ​​പോ​​യി​​ൻ​​റ്മെ​​ൻ​​റ് എ​​ടു​​ക്കാ​​ത്ത​​വ​​ർ അ​​വ​​രു​​ടെ നി​​ല​​വി​​ലെ ഡോ​​ക്ട​​റു​​ടെ അ​​ടു​​ക്ക​​ൽ ത​​ന്നെ​​യാ​​ണ് ചി​​കി​​ത്സ തേ​​ടേ​​ണ്ട​​ത്. ജൂ​​ൺ അ​​വ​​സാ​​ന​​ത്തോ​​ടെ​​യാ​​ണ് സി​​ദ്റ​​യി​​ൽ അ​ടി​യ​ന്ത​ര​വി​ഭാ​ഗം പ്ര​​വ​​ർ​​ത്ത​​ന​​മാ​​രം​​ഭി​​ക്കു​​ക. 
ഖ​​ത്ത​​റിെ​​ൻ​​റ ആ​​രോ​​ഗ്യ പ​​രി​​ര​​ക്ഷാ വി​​ക​​സ​​ന മേ​​ഖ​​ല​​യി​​ലെ നാ​​ഴി​​ക​​ക്ക​​ല്ലാ​​ണ് സി​​ദ്റ​​യി​​ൽ പി​​ന്നി​​ട്ടി​​രി​​ക്കു​​ന്ന​​തെ​​ന്ന് പൊ​​തു​​ജ​​നാ​​രോ​​ഗ്യ​​മ​​ന്ത്രി ഡോ. ​​ഹ​​നാ​​ൻ മു​​ഹ​​മ്മ​​ദ് അ​​ൽ കു​​വാ​​രി പ​​റ​​ഞ്ഞു. കു​​ട്ടി​​ക​​ൾ​​ക്കും സ്​​​ത്രീ​​ക​​ൾ​​ക്കും മി​​ക​​ച്ച ചി​​കി​​ത്സ ന​​ൽ​​കു​​ന്ന​​തി​​ന് സി​​ദ്റ ഇ​​ൻ​​പേ​​ഷ്യ​​ൻ​​റ് സേ​​വ​​ന​​ങ്ങ​​ളി​​ലൂ​​ടെ സാ​​ധി​​ക്കു​​മെ​​ന്നും ആ​​രോ​​ഗ്യ​​രം​​ഗ​​ത്തെ നേ​​ട്ട​​മാ​​ണി​​തെ​​ന്നും മ​​ന്ത്രി കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. 

കു​ഞ്ഞി​ക്കാ​ൽ ക​ണ്ടു;  ആ​ഹ്ലാ​ദ​ത്തു​ട​ക്കം

ദോ​​ഹ: സി​​ദ്റ മെ​​ഡി​​സി​​ൻ ആ​​ൻ​​ഡ് റി​​സ​​ർ​​ച്ച് സെ​​ൻ​​റ​​റി​​ൽ പു​​തി​​യ ആ​​ശു​​പ​​ത്രി​​യു​​ടെ പ്ര​​വ​​ർ​​ത്ത​​നം ദി​​വ​​സം ത​​ന്നെ​ ആ​ദ്യ കു​​ഞ്ഞ്​ പി​​റ​​ന്നു. മ​​ർ​​യം എ​​ന്ന് പേ​​രി​​ട്ട കു​​ഞ്ഞി​​ന് 3.1 കി​​ലോ​​ഗ്രാം തൂ​​ക്ക​​മു​​ണ്ട്. സി​​ദ്റ​​യി​​ൽ വി​​മ​​ൻ​​സ്​ സ​​ർ​​വീ​​സ്​ ക്ലി​​നി​​ക്ക​​ൽ മാ​​നേ​​ജ്മെ​​ൻ​​റ് ഗ്രൂ​​പ്പിെ​​ൻ ത​​ല​​വ​​നാ​​യ ഡോ. ​​ജ​​സ്​​​റ്റി​​ൻ കോ​​ൻ​​ജെ വാ​ർ​ത്താ​സ​​മ്മേ​​ള​​ന​​ത്തി​​ലാ​​ണ് ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്. 

മാ​​താ​​വും കു​​ഞ്ഞും ആ​​രോ​​ഗ്യ​​ത്തോ​​ടെ​​യി​​രി​​ക്കു​​ന്നു. സി​​ദ്റ മെ​​ഡി​​സി​​നി​​ലെ ആ​​ദ്യ പീ​​ഡി​​യാ​​ട്രി​​ക് ശ​​സ്​​​ത്ര​​ക്രി​​യ​​യാ​​ണ് വി​​ജ​​യ​​ക​​ര​​മാ​​യി​​രി​​ക്കു​​ന്ന​​തെ​​ന്നും ഇ​​തു​​വ​​രെ നാ​​ല് പീ​​ഡി​​യാ​​ട്രി​​ക് ശ​​സ്​​​ത്ര​​ക്രി​​യ പൂ​​ർ​​ത്തി​​യാ​​ക്കി​​യെ​​ന്നും ചീ​​ഫ് മെ​​ഡി​​ക്ക​​ൽ ഓ​​ഫീ​​സ​​ർ ഡോ.​​ജോ​​ൺ ഫെ​​ർ​​ഗൂ​​സ​​ൺ പ​​റ​​ഞ്ഞു.

ലോ​​ക നി​​ല​​വാ​​ര​​ത്തി​​ലു​​ള്ള ആ​​രോ​​ഗ്യ​​സം​​വി​​ധാ​​ന​​വും ഗ​​വേ​​ഷ​​ണ കേ​​ന്ദ്ര​​വും സ്​​​ഥാ​​പി​​ക്കു​​ക​​യെ​​ന്ന ല​​ക്ഷ്യ​മാ​​ണ് ഖ​​ത്ത​​ർ ഫൗ​​ണ്ടേ​​ഷ​െ​ൻ​​റ കീ​​ഴി​​ലു​​ള്ള സി​​ദ്റ​​യി​​ലൂ​​ടെ സാ​​ക്ഷാ​​ത്ക​​രി​​ക്ക​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​തെ​​ന്ന് സി​​ദ്റ ബോ​​ർ​​ഡ് ഓ​​ഫ് ഗ​​വ​​ർ​​ണേ​​ഴ്സ്​ വൈ​​സ്​ ചെ​​യ​​ർ​​മാ​​ൻ ഉ​​ദ്ഘാ​​ട​​ന ച​​ട​​ങ്ങി​​ൽ പ​​റ​​ഞ്ഞു.
പൂ​​ർ​​ണ​​തോ​​തി​​ൽ പ്ര​​വ​​ർ​​ത്ത​​ന​​ക്ഷ​​മ​​മാ​​കു​​ന്ന സി​​ദ്റ മെ​​ഡി​​സി​​നി​​ൽ വ​​ർ​​ഷ​​ത്തി​​ൽ  275000ഓ​​ളം രോ​​ഗി​​ക​​ൾ​​ക്ക് ഔ​​ട്ട്പേ​​ഷ്യ​​ൻ​​റ് അ​​പോ​​യി​​ൻ​​റ്മെ​​ൻ​​റ് ന​​ൽ​​കാ​​ൻ സാ​​ധി​​ക്കും. കൂ​​ടാ​​തെ 9000 കു​​ഞ്ഞു​​ങ്ങ​​ൾ​​ക്ക് ജ​​ന്മം ന​​ൽ​​കാ​​നും ക​​ഴി​​യും. രാ​​ജ്യ​​ത്തിെ​​ൻ​​റ ജ​​ന​​സം​​ഖ്യ വ​​ർ​​ധി​​ച്ചു​​വ​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ആ​​രോ​​ഗ്യ​​മേ​​ഖ​​ല​​യു​​ടെ സു​​പ്ര​​ധാ​​ന നേ​​ട്ട​​ങ്ങ​​ളി​​ലൊ​​ന്ന് ത​​ന്നെ​​യാ​​ണ് സി​​ദ്റ മെ​​ഡി​​സി​​ൻ. 10 ഓ​​പ​​റേ​​ഷ​​ൻ തീ​​യ​​റ്റ​​റു​​ക​​ൾ, 400 ബെ​​ഡു​​ക​​ൾ, സ്വ​​കാ​​ര്യ ബാ​​ത്റൂ​​മു​​ക​​ൾ അ​​ട​​ങ്ങി​​യി​​ട്ടു​​ള്ള റൂ​​മു​​ക​​ൾ, അ​​ത്യാ​​ധു​​നി​​ക സം​​വി​​ധാ​​ന​​ങ്ങ​​ളോ​​ടെ​​യു​​ള്ള അ​​ടി​​യ​​ന്ത​ര വി​​ഭാ​​ഗം, ബ​​ർ​​തിം​​ഗ് സെ​​ൻ​​റ​​ർ എ​​ന്നി​​വ​​യും സ​​ജ്ജീ​​ക​​രി​​ക്ക​​പ്പെ​​ടും. 

അ​​ത്യാ​​ധു​​നി​​ക ആ​​രോ​​ഗ്യ പ​​രി​​ര​​ക്ഷാ സം​​വി​​ധാ​​ന​​ങ്ങ​​ളാ​​ണ് സി​​ദ്റ​​യു​​ടെ പ്ര​​ത്യേ​​ക​​ത. മി​​ക​​ച്ച ബ​​യോ​​മെ​​ട്രി​​ക് സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​യാ​​യ പാം ​​വൈ​​ൻ റെ​​ക​ഗ്​​നി​ഷ​​ൻ ടെ​​ക്നോ​​ള​​ജി​​യാ​​ണ് പ്ര​​ധാ​​ന​​പ്പെ​​ട്ട​​ത്. രോ​​ഗി​​ക​​ളു​​ടെ നാ​​ഡീ മാ​​തൃ​​ക സൂ​​ക്ഷ്​​​മ​​മാ​​യി അ​​ട​​യാ​​ള​​പ്പെ​​ടു​​ത്തി അ​​ത് രോ​​ഗി​​യു​​ടെ വ്യ​​ക്തി​​ഗ​​ത മെ​​ഡി​​ക്ക​​ൽ റെ​​ക്കോ​​ർ​​ഡു​​മാ​​യി നേ​​രി​​ട്ട് ഓ​​ട്ടോ​​മാ​​റ്റി​​ക്കാ​​യി ബ​​ന്ധി​​പ്പി​​ക്കാ​​ൻ ഇ​​തി​​ലൂ​​ടെ സാ​​ധി​​ക്കും. പ്ര​​ത്യേ​​ക ത്രി​​മാ​​ന പ്രി​​ൻ​​റും ഇ​​തി​​ൽ ഘ​​ടി​​പ്പി​​ച്ചി​​ട്ടു​​ണ്ട്. മേ​​ഖ​​ല​​യി​​ൽ നി​​ന്നും രാ​​ജ്യാ​​ന്ത​​ര ത​​ല​​ത്തി​​ൽ നി​​ന്നു​​മു​​ള്ള റ​​ഫ​​റ​​ൽ കേ​​സു​​ക​​ളും സി​​ദ്റ​​യി​​ൽ സ്വീ​​ക​​രി​​ക്കു​ം. ഇ​തി​​നു​​ള്ള സം​​വി​​ധാ​​നം ത​​യ്യാ​​റാ​​ക്കി​​യി​​ട്ടു​​ണ്ട്. പൂ​​ർ​​ണ​​മാ​​യ രീ​​തി​​ൽ പ്ര​​വ​​ർ​​ത്ത​​ന സ​​ജ്ജ​​മാ​​കു​​ന്ന​​തോ​​ടെ ഇ​​ത് കൂ​​ടു​​ത​​ൽ സ​​ജീ​​വ​​മാ​​കും. ഇ​​തി​​ന​​കം ത​​ന്നെ ബ​​ഹ്റൈ​​ൻ, ഈ​​ജി​​പ്ത്, ഘാ​​ന, ഗ്രീ​​സ്, ഇ​​റാ​​ൻ, ജോ​​ർ​​ദാ​​ൻ, കു​​വൈ​​ത്ത്, ല​​ബ​​നാ​​ൻ, നൈ​​ജീ​​രി​​യ, ഒ​​മാ​​ൻ, പ​​നാ​​മ, സൗ​​ദി അ​​റേ​​ബ്യ, സു​​ഡാ​​ൻ, യു.​​എ.​​ഇ എ​​ന്നീ രാ​​ജ്യ​​ങ്ങ​​ളി​​ൽ നി​​ന്നാ​​യി 117 കേ​​സു​​ക​​ൾ കൈ​​കാ​​ര്യം ചെ​​യ്തി​​ട്ടു​​ണ്ട്. 2016 മാ​​ർ​​ച്ചി​​ലാ​​ണ് സി​​ദ്റ​​യി​​ൽ ഔ​​ട്ട്പേ​​ഷ്യ​​ൻ​​റ് സേ​​വ​​ന​​ങ്ങ​​ൾ ന​​ൽ​​കി​​ത്തു​​ട​​ങ്ങി​​യ​​ത്.  കാ​​ർ​​ഡി​​യോ​​ള​​ജി, യൂ​​റോ​​ള​​ജി വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​ണ് ഇ​​വ​​യി​​ൽ അ​​ധി​​ക​​വും ചി​​കി​​ത്സ തേ​​ടി​​യി​​രി​​ക്കു​​ന്ന​​ത്.  

Tags:    
News Summary - sidra-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.