വിപുൽ
Posted On
date_range Updated On
date_range ഖത്തറിലെ സേവനകാലയളവ് പൂർത്തിയാക്കി മടങ്ങുന്ന ഇന്ത്യൻ അംബാസഡർ വിപുലിന് പ്രവാസി സമൂഹത്തിന്റെ യാത്രയയപ്പ്
ദോഹ: ഖത്തറിലെ സേവനകാലയളവിന് ശേഷം പുതിയ നയതന്ത്ര ചുമതലകളിലേക്ക് പ്രവേശിക്കുന്ന ഇന്ത്യൻ അംബാസഡർ വിപുലിന് ദോഹയിലെ ഇന്ത്യൻ സമൂഹം യാത്രയയപ്പ് നൽകുന്നു.
അപെക്സ് ബോഡികളായ ഐ.സി.സി, ഐ.സി.ബി.എഫ്, ഐ.എസ്.സി, ഐ.ബി.പി.സി എന്നിവയുടെ സഹകരണത്തോടെ ബുധനാഴ്ച വൈകീട്ട് ഏഴിന് ഐ.സി.സി അശോകാ ഹാളിലാണ് യാത്രയയപ്പ് പരിപാടി നടക്കുക. ചടങ്ങിലേക്ക് ഖത്തറിലെ മുഴുവൻ പ്രവാസികളെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.