ശാന്തിനികേതൻ സ്​കൂളിൽ ഫോ​േട്ടാഗ്രഫി മത്സരം

ദോഹ: ശാന്തിനികേതൻ സ്​കൂളിൽ റിഫ്ലക്​ഷൻ എന്ന പേരിൽ ഇൻറർസ്​കൂൾ ഫോ​േട്ടാ​​ഗ്രഫി മത്സരം നടത്തി. മൂന്ന്​ ദിവസമായി നടന്ന എസ്​.​െഎ.എസ്​ നിക്കോൺ ഫോ​േട്ടാഗ്രഫി പ്രദർശനം ശാന്തിനികേൻ സ്​കൂൾ മാനേജ്​മ​​െൻറ്​ പ്രസിഡൻറ്​ കെ.സി. അബ്​ദുൽ ലത്തീഫ്​ ഉദ്​ഘാടനം ചെയ്​തു. കുട്ടികളായ ഫോ​േട്ടാഗ്രാഫർമാർ തങ്ങളുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചു.

വിവിധ സ്​കൂളുകളിൽ നിന്നുള്ള കുട്ടികൾ പ​െങ്കടുത്തു. ശാന്തിനികേതൻ സ്​കൂളിലെ അജ്​മൽ കമാലുദ്ദീൻ ഒന്നാം സ്ഥാനം നേടി. എം.ഇ.എസിലെ താജ്​ മ​ുഹമ്മദ്​ രണ്ടും ശാന്തിനികേതൻ സ്​കൂളിലെ ഇൻസാഫ്​ അഹ്​സാൻ മൂന്നാം സ്ഥാനം നേടി. നവംബർ 22ന്​ നടക്കുന്ന ശാന്തിനികേതൻ സ്​കൂൾ വാർഷികാഘോഷത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന്​ സംഘാടകർ പറഞ്ഞു.

Tags:    
News Summary - shanthinikethan school photo graphi-qatar-qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.