അറക്കൽ മുഹമ്മദ്‌ ഉസ്മാൻ

എം.ഇ.എസ് ഇന്ത്യൻ സ്കൂൾ സ്ഥാപകാംഗം അറക്കൽ മുഹമ്മദ്‌ ഉസ്മാൻ നിര്യാതനായി

ദോഹ: ഖത്തറിലെ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ സ്ഥാപകാംഗം ചമ്മന്നൂർ മഹല്ലിൽ ഏവൺ റോഡിൽ താമസിക്കുന്ന അറക്കൽ മുഹമ്മദ്‌ ഉസ്മാൻ (86) നാട്ടിൽ നിര്യാതനായി. തൃശൂർ ചിറ്റിലപിള്ളി ഐ.ഇ.എസ് പബ്ലിക് സ്കൂൾ സ്ഥാപകാംഗവും മുൻ ട്രഷററും ചമ്മന്നൂർ അമൽ ഇംഗ്ലീഷ് സ്കൂൾ ഭരണസമിതി അംഗവുമാണ്. ഭാര്യ: സുഹറ. മക്കൾ: ഷാനവാസ്‌, നസീം ബാനു, ഷാനിദ. ഖബറടക്കം ചമ്മന്നൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ വ്യാഴാഴ്ച നടന്നു.

Tags:    
News Summary - MIS Indian School founder Arakkal Muhammad Usman passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.