Posted On
date_range Updated On
date_range ടി.എം. അലവിക്കുട്ടിക്ക് യാത്രയയപ്പ്
ദോഹ: ദീര്‍ഘകാലത്തെ പ്രവാസത്തിനു ശേഷം ഖത്തറില്‍ നിന്നും യാത്രയാകുന്ന ടി.എം. അലവിക്കുട്ടിക്ക് സി.ഐ.സി ദോഹ സോണല്‍ എക്സിക്യൂട്ടിവ് യാത്രയയപ്പ് നല്കി. സി.ഐ.സി ദോഹ സോണ്‍ പ്രസിഡന്റ് മുഷ്താഖ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ഐ.എം. ബാബു ഉപഹാരം നല്കി. സെക്രട്ടറി ജഅ്ഫര്‍ മുഹമ്മദ്, ട്രഷറര്‍ കെ.കെ. അഷ്റഫ്, എക്സിക്യൂട്ടിവ് അംഗം ജമീല്‍ സാഹിബ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.