സ്കൂൾ ഒളിമ്പിക് പ്രോഗ്രാം ഫുട്ബാൾ അണ്ടർ 10 വിഭാഗത്തിൽ ജേതാക്കളായ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ
Posted On
date_range Updated On
date_range എം.ഇ.എസ് ടീം ജേതാക്കൾ
ദോഹ: സുപ്രീം എജുക്കേഷൻ കൗൺസിൽ നേതൃത്വത്തിൽ നടന്ന സ്കൂൾ ഒളിമ്പിക് പ്രോഗ്രാം അണ്ടർ 10 ഫുട്ബാളിൽ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ ജേതാക്കളായി. ആസ്പയർ ഡോമിലായിരുന്നു ഖത്തറിലെ വിവിധ പ്രവാസി സ്കൂൾ ടീമുകൾ തമ്മിൽ മത്സരിച്ചത്.
മുഹമ്മദ് ഫാദിൽ, അമൻ സിയാൻ, റയ്മണ്ട് ജെയിംസ് ബോബി, മുഹമ്മദ് മിസ്അബ്, മാർഷൽ ബിനു വർഗീസ്, അമീൻ അനീഷ് എന്നിവരടങ്ങിയ ടീമിനെ ബിനോയ് കെ.കെ പരിശീലിപ്പിച്ചു.
വിജയികളെയും സ്കൂൾ കായികാധ്യാപകരെയും പ്രിൻസിപ്പൽ ഡോ. ഹമീദ ഖാദർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.