അഡ്വ. ജാഫർഖാൻ
ദോഹ: സംസ്കൃതി കരിയർ ഡെവലപ്മെന്റ് വിങ് ആഭിമുഖ്യത്തിൽ ‘ഖത്തർ തൊഴിൽ നിയമവും സ്പോൺസർഷിപ് നിബന്ധനകളും’ എന്ന വിഷയത്തിൽ അംഗങ്ങൾക്കായി ബോധവത്കരണ സെമിനാർ സംഘടിപ്പിക്കുന്നു.
പ്രമുഖ അഭിഭാഷകനും സാമൂഹിക പ്രവത്തകനുമായ അഡ്വ. ജാഫർഖാൻ ക്ലാസ് നയിക്കും. മേയ് 30 വെള്ളിയാഴ്ച വൈകിട്ട് 6.30ന് ന്യൂ സലാത്ത സ്കിൽസ് ഡെവലപ് മെന്റ് സെന്ററിൽ ആണ് സെമിനാർ സംഘടിപ്പിച്ചിട്ടുള്ളത്. കൂടുതൽ വിവരങ്ങൾക്ക് 31309672 എന്ന നമ്പറിൽ ബന്ധപ്പെടാൻ ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.