Posted On
date_range Updated On
date_range സൽവ റോഡ് ജൂൺ 28 മുതൽ ജൂലൈ ഒന്നുവരെ അടച്ചിടും
ദോഹ: അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സൽവ റോഡിന്റെ ഒരു ദിശയിൽ റോഡ് താൽക്കാലികമായി അടച്ചിടും. ദോഹയിലേക്കുള്ള ദിശയിൽ മെക്കയ്ൻസ് വൊകോദ് പെട്രോൾ സ്റ്റേഷൻ ഭാഗത്താണ് വെള്ളിയാഴ്ച അർധരാത്രി 12 മുതൽ ജൂലൈ ഒന്ന് തിങ്കളാഴ്ച രാത്രി 12 വരെ ഗതാഗത നിയന്ത്രണം. യാത്രക്കാർ ബദൽ റോഡുകൾ ഉപയോഗിക്കണമെന്ന് പൊതുമരാമത്ത് അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.