Posted On
date_range Updated On
date_range റോഡ് നവീകരണ പ്രവൃത്തികൾക്കായി അടക്കും
ദോഹ: റോഡ് നവീകരണ പ്രവൃത്തികൾക്കായി മിസഈദ് റോഡിൽ നിന്ന് ഇൻഡസ്ട്രിയൽ ഏരിയ റോഡിലേക്ക് പോകുന്ന വാഹനങ്ങൾക്ക് മിസൈമീർ ഇന്റർചേഞ്ച് ടണൽ ഭാഗത്ത് താൽക്കാലികമായി അടക്കുമെന്ന് പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ അറിയിച്ചു. വെള്ളിയാഴ്ച പുലർച്ചെ രണ്ടു മുതൽ രാവിലെ 10 വരെ താൽക്കാലികമായി അടച്ചിടും. വാഹന യാത്രക്കാർ മറ്റു റോഡുകൾ ഉപയോഗിക്കണമെന്ന് അഷ്ഗാൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.