ഖത്തറിൽനിന്നുള്ള ദുരിതാശ്വാസ സഹായവുമായി
വിമാനമെത്തിയപ്പോൾ
Posted On
date_range Updated On
date_range ഗസ്സയിലേക്ക് വീണ്ടും ദുരിതാശ്വാസ സഹായം
ദോഹ: ഗസ്സയിലേക്ക് സഹായവുമായി ഖത്തറിന്റെ 14ാമത്തെ വിമാനം വ്യാഴാഴ്ച ഈജിപ്തിലെ അൽ അരിഷിലെത്തി. ഭക്ഷ്യവസ്തുക്കൾ അടങ്ങിയ 41 ടൺ ദുരിതാശ്വാസ വസ്തുക്കളാണ് കഴിഞ്ഞ ദിവസമെത്തിച്ചത്. യുദ്ധം തുടങ്ങിയതിനു പിന്നാലെ സഹായം വർധിപ്പിച്ച ഖത്തർ ഇതിനകം 533 ടൺ വസ്തുക്കളാണ് ഗസ്സയിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.