ഇൻകാസ് പാലക്കാട് ജില്ല കമ്മിറ്റി സ്വീകരണ ചടങ്ങിൽ മുഹമ്മദ് കുട്ടിക്ക് ഉപഹാരം നൽകുന്നു
Posted On
date_range Updated On
date_range മുഹമ്മദ് കുട്ടിക്ക് സ്വീകരണം നൽകി
ദോഹ: ഹ്രസ്വസന്ദർശനത്തിനായി ഖത്തറിലെത്തിയ ആനക്കര പഞ്ചായത്ത് പ്രസിഡന്റ്റും കെ.പി.സി.സി മുൻ അംഗവുമായ മുഹമ്മദ് കുട്ടിക്ക് ഖത്തർ ഇൻകാസ് പാലക്കാട് ജില്ല കമ്മിറ്റി സ്വീകരണം നൽകി.
ഐ.സി.സി ഹാളിൽ നടന്ന ചടങ്ങിൽ ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി നേതാക്കൾ, ഐ.സി.സി, ഐ.സി.ബി.എഫ്, ഐ.എസ്.സി ഭാരവാഹികൾ, മറ്റു ജില്ല കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ലത്തീഫ് കല്ലായി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് നിസാർ പട്ടാമ്പി അധ്യക്ഷത വഹിച്ചു. അബ്ദുൽ മജീദ്, ജിൻസ് ജിസ്, മൊയ്തീൻ ഷാ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.