തെ​ലു​ങ്ക് ച​ല​ച്ചി​ത്ര​താ​രം ന​ന്ദ​മു​രി ബാ​ല​കൃ​ഷ്ണ​ക്ക് ഐ.​സി.​സി ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ എം​ബ​സി ഫ​സ്റ്റ് സെ​ക്ര​ട്ട​റി പ​ത്മ കാ​റി ഉ​പ​ഹാ​രം സ​മ്മാ​നി​ക്കു​ന്നു

ന​ട​ൻ ന​ന്ദ​മു​രി ബാ​ല​കൃ​ഷ്ണ​ക്ക് സ്വീ​ക​ര​ണം

ദോ​ഹ: ഖ​ത്ത​ർ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ പ്ര​മു​ഖ തെ​ലു​ങ്ക് ന​ട​നും ആ​ന്ധ്ര​പ്ര​ദേ​ശ് എം.​എ​ൽ.​എ​യു​മാ​യ ന​ന്ദ​മു​രി ബാ​ല​കൃ​ഷ്ണ​ക്ക് എം​ബ​സി അ​പെ​ക്സ് സം​ഘ​ട​ന​യാ​യ ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ സെ​ന്റ​ർ സ്വീ​ക​ര​ണം ന​ൽ​കി. അ​ശോ​ക ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള ച​ല​ച്ചി​ത്ര പ്രേ​മി​ക​ൾ പ​​ങ്കെ​ടു​ത്തു. ഇ​ന്ത്യ​ൻ എം​ബ​സി ഫ​സ്റ്റ് സെ​ക്ര​ട്ട​റി പ​ദ്മ കാ​റി മു​ഖ്യാ​തി​ഥി​യാ​യി.

തെ​ന്നി​ന്ത്യ​ൻ ച​ല​ച്ചി​ത്ര ഇ​തി​ഹാ​സ​വും പി​താ​വു​മാ​യ മു​ൻ മു​​ഖ്യ​മ​ന്ത്രി എ​ൻ.​ടി രാ​മ​റാ​വു​വി​ന്റെ ഓ​ർ​മ​ക​ൾ പ​ങ്കു​വെ​ച്ച് ന​ന്ദ​മു​രി ബാ​ല​കൃ​ഷ്ണ സം​സാ​രി​ച്ചു. ഐ.​സി.​സി പ്ര​സി​ഡ​ന്റ് എ.​പി. മ​ണി​ക​ണ്ഠ​ൻ സ്വീ​ക​ര​ണ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. വി​വി​ധ അ​പെ​ക്സ് ബോ​ഡി ഭാ​ര​വാ​ഹി​ക​ൾ, ക​മ്യൂ​ണി​റ്റി ലീ​ഡേ​ഴ്സ് എ​ന്നി​വ​ർ പ​​​ങ്കെ​ടു​ത്തു.

Tags:    
News Summary - reception for actor Nandamuri Balakrishna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-08 07:27 GMT