ജ​ന​റ​ൽ കാ​റ്റ​ഗ​റി- ഡോ. ​അ​ബ്ദു​ൽ​ക​രീം, ഡോ. ​ഹ​ഫ്‌​സി​ബ ക​ബീ​ർ, അ​സ്മ സ​ജീ​ർ, ഫാ​ത്തി​മ ഹി​ബ, സി.​എം. ഹ​സ​ന​ത്ത്‌  കു​ട്ടി​ക​ളു​ടെ വി​ഭാ​ഗം- നി​ഹാ​ൽ അ​ബ്ദു​ൽ​ക​രീം, റാ​ഇ​ദ് അ​ബ്ദു​ൽ നാ​സ​ർ




ഖു​ർ​ആ​ൻ വി​ജ്ഞാ​ന പ​രീ​ക്ഷ​ഫ​ലം പ്ര​ഖ്യാ​പി​ച്ചു

ദോ​ഹ: ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ ഖു​ർ​ആ​ൻ ലേ​ണി​ങ് സ്കൂ​ളി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച 23ാമ​ത് ഖു​ർ​ആ​ൻ വി​ജ്ഞാ​ന പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​ഖ്യാ​പി​ച്ചു. ജ​ന​റ​ൽ കാ​റ്റ​ഗ​റി​യി​ൽ ഡോ. ​സി.​എ. അ​ബ്ദു​ൽ​ക​രീം, ഫാ​ത്തി​മ ഹി​ബ, ഡോ. ​ഹ​ഫ്‌​സി​ബ ക​ബീ​ർ, അ​സ്മ സ​ജീ​ർ, സി.​എം. ഹ​സ​ന​ത്ത്‌ എ​ന്നി​വ​ർ നൂ​റു​ശ​ത​മാ​നം മാ​ർ​ക്ക് ക​ര​സ്ഥ​മാ​ക്കി ഒ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു. കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ നി​ഹാ​ൽ അ​ബ്ദു​ൽ​ക​രീം, റാ​ഇ​ദ് അ​ബ്ദു​ൽ നാ​സ​ർ, ഹ​ന്ന അ​ശ്ഹ​ദ് ഫൈ​സി, മു​ഹ​മ്മ​ദ് ബാ​സി​ൽ എ​ന്നി​വ​ർ ആ​ദ്യ റാ​ങ്കു​ക​ൾ ക​ര​സ്ഥ​മാ​ക്കി. ഓ​ൺ​ലൈ​നാ​യി ന​ട​ന്ന വി​ജ്ഞാ​ന പ​രീ​ക്ഷ​യി​ൽ ഖ​ത്ത​റി​ൽ​നി​ന്നും മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​മാ​യി നൂ​റു​ക​ണ​ക്കി​ന് ഖു​ർ​ആ​ൻ പ​ഠി​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു.

വി​ജ​യി​ക​ളെ ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ സെ​ക്ര​ട്ടേ​റി​യ​റ്റ് അ​ഭി​ന​ന്ദി​ച്ചു. ഡോ. ​റ​സീ​ൽ മൊ​യ്‌​ദീ​ൻ, മി​ദ്‍ലാ​ജ് ല​ത്തീ​ഫ്, താ​ജു​ദ്ദീ​ൻ മു​ല്ല​വീ​ട​ൻ, അ​ബ്ദു​ൽ​ന​സീ​ർ പാ​നൂ​ർ, അ​സ്‌​ലം മാ​ഹി, ജാ​സ്മി​ൻ ന​സീ​ർ എ​ന്നി​വ​ർ പ​രീ​ക്ഷ നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - Quran Knowledge Exam Result Announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.