വിജ്ഞാന വിരുന്നിൽ അഷ്റഫ് സലഫി സംസാരിക്കുന്നു
Posted On
date_range Updated On
date_range ക്യു.കെ.ഐ.സി വിജ്ഞാന വിരുന്ന്
ദോഹ: ഖത്തർ കേരള ഇസ്ലാഹി സെന്റർ ദഅവ വിങ് വിജ്ഞാന വിരുന്ന് സംഘടിപ്പിച്ചു. 'ചേർന്നുനിൽക്കുക, ചേർത്തുനിർത്തുക' വിഷയത്തിൽ നടന്ന പരിപാടിയിൽ മുനവ്വർ സ്വലാഹി സംസാരിച്ചു.'മരണചിന്തകൾ' വിഷയത്തിൽ നടന്ന ക്ലാസിന് അഷ്റഫ് സലഫി നേതൃത്വം നൽകി.
മുഹമ്മദലി മൂടാടി, കെ.ടി. ഫൈസൽ സലഫി, അബ്ദുൽ ഹക്കീം പിലാത്തറ എന്നിവർ സംസാരിച്ചു. സി.പി. ശംസീർ ക്വിസ് മത്സരത്തിന് നേതൃത്വം നൽകി.പരിപാടിയുടെ ഭാഗമായി കുട്ടികൾക്കു മാത്രമായി സംഘടിപ്പിച്ച ലിറ്റിൽ വിങ്സ് പരിപാടിക്ക് മുജീബ് റഹ്മാൻ മിശ്കാത്തി, അസ്ലം കാളികാവ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.