അബ്ദുൽ മജീദ്
ദോഹ: ഖത്തർ ഡേറ്റാസ് സിസ്റ്റം കമ്പനി ജീവനക്കാരനും നന്മ ചീക്കോന്ന് ഖത്തർ കമ്മിറ്റി മുൻ ഭാരവാഹിയുമായിരുന്ന തയ്യിൽ പൊയിൽ അബ്ദുൽ മജീദ് (61) പാതിരിപ്പറ്റയിൽ നിര്യാതനായി. രോഗബാധിതനായി ചികിത്സയിലായിരുന്നു. പരേതനായ പാലേരിക്കണ്ടി മൊയ്തുവിന്റെ മകനാണ്. ഭാര്യ: സക്കീന (വാണിമേൽ). മക്കൾ: സിറാജ് (ഖത്തർ), സമീറ (അധ്യാപിക, ആർ.എൻ.എം ഹൈസ്കൂൾ, നരിപ്പറ്റ). മരുമക്കൾ: അസ്ഹറുദ്ദീൻ (ചെറിയ കുമ്പളം, പാലേരി), തസ്ലീമ (ഉമ്മത്തൂർ). സഹോദരങ്ങൾ: ആമത് ഹാജി, ഹമീദ്, പരേതനായ ഇഖ്ബാൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.