ഖത്തറിൽനിന്ന് ഗസ്സയിലേക്കുള്ള സഹായവുമായെത്തിയ വിമാനം
Posted On
date_range Updated On
date_range രണ്ടു ദുരിതാശ്വാസ വിമാനങ്ങളെത്തിച്ച് ഖത്തർ
ദോഹ: ഖത്തറിൽനിന്നും സഹായവുമായി രണ്ടു സായുധസേന വിമാനങ്ങൾ കൂടി ഈജിപ്തിലെ അൽ അരിഷ് വിമാനത്താവളത്തിലെത്തി. മരുന്ന്, ഭക്ഷ്യ വസ്തുക്കൾ എന്നിവയുമായി 41 ടൺ ദുരിതാശ്വാസ വസ്തുക്കളാണ് തിങ്കളാഴ്ച എത്തിച്ചത്. ഒക്ടോബർ ഏഴിന് ആരംഭിച്ച ദുരിതാശ്വാസ സഹായങ്ങളുടെ തുടർച്ചയായി ഖത്തറിൽനിന്ന് പുറപ്പെട്ട വിമാനങ്ങളുടെ എണ്ണം 72ആയി. 2144 ടൺ വസ്തുക്കളാണ് എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.