ചെ​​ന്നി​​ത്ത​​ല സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി ഖ​​ത്ത​​റി​​ല്‍ മ​​രി​​ച്ചു

ദോ​​ഹ: മാ​വേ​ലി​ക്ക​ര ചെ​​ന്നി​​ത്ത​​ല ച​​ക്കാ​​ലേ​​ത്തു വീ​​ട്ടി​​ല്‍ നോ​​ബി​​ള്‍ ജോ​​ണ്‍ വ​​ര്‍ഗീ​​സ്(​​ബി​​ന്‍ ലാ​​ദ​​ന്‍ ഗ്രൂ​​പ് ഓ​​ഫ് ക​​മ്പ​​നീ​​സ്, ദോ​​ഹ) ഷി​​നി ഫി​​ലി​​പ്(​​ന​​ഴ്സ്, എ​​ച്ച്എം​​സി റു​​മൈ​​ല ഹോ​​സ്പി​​റ്റ​​ല്‍) ദ​​മ്പ​​തി​​ക​​ളു​​ടെ മ​​ക​​ന്‍ ഇ​​വാ​​ന്‍ നോ​​ബി​​ള്‍ ജോ​​ണ്‍(6) ഖ​​ത്ത​​റി​​ല്‍ നി​​ര്യാ​​ത​​നാ​​യി.

ബി​​ര്‍ല സ്കൂ​​ള്‍ ര​​ണ്ടാം ക്ലാ​​സ് വി​​ദ്യാ​​ര്‍ഥി​​യാ​​യി​​രു​​ന്നു. ദോ​​ഹ ഇ​ ​മ്മാ​​നു​​വേ​​ല്‍ മാ​​ര്‍ത്തോ​​മ്മ പ​​ള്ളി​​യി​​ല്‍ ഇ​ന്ന്​ ഉ​​ച്ച​​ക്ക്​ 12.30ന് ​​പ്രാ​​ര്‍ഥ​​ന​​ക്കു​​ശേ​​ഷം നാ​​ട്ടി​​ലേ​​ക്കു​കൊ​​ണ്ടു​​പോ​​കും. സം​​സ്കാ​​രം ഏ​​​പ്രി​ൽ13​ന്​ ഉ​​ച്ച​​ക്ക് ര​ണ്ടി​ന് ​ചെ​​ന്നി​​ത്ത​​ല സെ​​ൻ​റ്​ പീ​​റ്റേ​​ഴ്സ് മാ​​ര്‍ത്തോ​​മ്മ പ​​ള്ളി​​യി​​ല്‍.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.