അ​​റേ​​ബ്യ​​ന്‍ ഗ​​ള്‍ഫ് ക​​പ്പി​​ന് ഖ​​ത്ത​​ര്‍ ആ​​തി​​ഥ്യം വ​​ഹി​​ക്കും

ദോ​​ഹ: അ​​ടു​​ത്ത അ​​റേ​​ബ്യ​​ന്‍ ഗ​​ള്‍ഫ് ക​​പ്പി​​ന് ഖ​​ത്ത​​ര്‍ ആ​​തി​​ഥ്യം വ​​ഹി​​ക്കു​​മെ​​ന്ന് അ​​റ ​​ബ് ഗ​​ള്‍ഫ് ക​​പ്പ് ഫു​​ട്ബാ​​ള്‍ ഫെ​​ഡ​​റേ​​ഷ​​ന്‍ എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഓ​​ഫി​​സ് സ്ഥി​​രീ​​ക​​രി​ ​ച്ചു. ര​​ണ്ടു വ​​ര്‍ഷ​​ത്തി​​ലൊ​​രി​​ക്ക​​ല്‍ അ​​ര​​ങ്ങേ​​റു​​ന്ന ടൂ​​ര്‍ണ​​മെ​​ന്റ് ഡി​​സം​​ബ​​റി​​ലും ജ​​നു​​വ​​രി​​യി​​ലു​​മാ​​ണ് ന​​ട​​ക്കു​​ക. ഖ​​ത്ത​​റി​​നെ കൂ​​ടാ​​തെ കു​​വൈ​​ത്ത്, ഒ​​മാ​​ന്‍, ഇ​​റാ​​ഖ്, യ​​മ​​ന്‍ എ​​ന്നീ ടീ​​മു​​ക​​ളാ​​ണ് പ​​ങ്കെ​​ടു​​ക്കു​​ക.

അ​​റ​​ബ് ഗ​​ള്‍ഫ് ക​​പ്പ് ഫു​​ട്ബാ​​ള്‍ ഫെ​​ഡ​​റേ​​ഷ​​ന്റെ എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഓ​​ഫി​​സ് യോ​​ഗ​​ത്തി​​ലാ​​ണ് തീ​​രു​​മാ​​നം അ​​റി​​യി​ച്ച​​ത്. ഖ​​ത്ത​​റി​​ന്റേ​​യും ഗ​​ള്‍ഫ് ഫു​​ട്ബാ​​ള്‍ അ​​സോ​​സി​​യേ​​ഷ​​നു​​ക​​ളു​​ടേ​​യും പ്ര​​സി​​ഡ​​ൻറി​​െൻറ അ​​ധ്യ​​ക്ഷ​​ത​​യി​​ലാ​​ണ് യോ​​ഗം ചേ​​ര്‍ന്ന​​ത്. യോ​​ഗ​​ത്തി​​ല്‍ എ​​ക്സി​​ക്യൂ​​ട്ടീ​​വ് അം​​ഗ​​ങ്ങ​​ളാ​​യ മു​​ഹ​​മ്മ​​ദ് ഖ​​ലീ​​ല്‍ (കു​​വൈ​​ത്ത്), ഡോ. ​​ജാ​​സിം അ​​ല്‍ ശു​​കൈ​​ലി (ഒ​​മാ​​ന്‍), ഡോ. ​​ഹാ​​മി​​ദ് അ​​ല്‍ ശൈ​​ബാ​​നി (യ​​മ​​ന്‍), താ​​രീ​​ഖ് അ​​ഹ​​മ്മ​​ദ് (ഇ​​റാ​​ഖ്) എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.