ഹാ​സ്യ​താ​രം ജോ​​ണി ലി​​വ​​ർ ഖ​ത്ത​റി​ൽ

ദോ​​ഹ: ഇ​​ന്ത്യ​​ന്‍ അ​​ഭി​​നേ​​താ​​വും കൊ​​മേ​​ഡി​​യ​​നു​​മാ​​യ ജോ​​ണി ലി​​വ​​റി​​െ​ൻ​റ ലൈ​​വ് ഷോ 28​​ന് ഖ​ ​ത്ത​​ര്‍ നാ​​ഷ​​ണ​​ല്‍ ക​​ണ്‍വെ​​ന്‍ഷ​​ന്‍ സെ​​ന്റ​​റി​​ലെ അ​​ല്‍ മ​​യാ​​സ തി​​യേ​​റ്റ​​റി​​ല്‍ ന​​ട​​ക ്കും. മി​​ല്ലേ​​നി​​യം എ​​ന്റ​​ര്‍ടൈ​​ന്‍മെ​​ന്റ്സി​​ന്റെ ആ​ ​ഭി​​മു​​ഖ്യ​​ത്തി​​ല്‍ ദേ​​ശി കോ​​മ​​ഡി നൈ​ ​റ്റ്സ് 2019ന്റെ ​​ഭാ​​ഗ​​മാ​​യാ​​ണ് പ​​രി​​പാ​​ടി അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന​​ത്.
ജോ​​ണി ലി​​വ​​ര്‍ ലൈ​​വ് ഷോ​​യു​​ടെ അ​​വ​​സാ​​ന ഭാ​​ഗ​​ത്ത് ഖ​​ത്ത​​റി​​ലെ പ്ര​​സി​​ദ്ധ കൊ​​മേ​​ഡി​​യ​​ന്‍ ഹ​​മ​​ദ് അ​​ല്‍ അ​​മ​​രി​​യും ആ​​തി​​ഖ് അ​​ജ്മീ​​രി​​യും പ​​ങ്കെ​​ടു​​ക്കും.
ഹി​​ന്ദി സി​​നി​​മ​​യി​​ലെ ഏ​​റ്റ​​വും ശ്ര​​ദ്ധേ​​യ കൊ​​മേ​​ഡി​​യ​​നാ​​ണ് ജോ​​ണി ലി​​വ​​ര്‍. മി​​ക​​ച്ച കോ​​മി​​ക് വേ​​ഷ​​ങ്ങ​​ള്‍ക്ക് 13 ഫി​​ലിം ഫെ​​യ​​ര്‍ പു​​ര​​സ്ക്കാ​​ര​​ങ്ങ​​ളു​​ടെ നോ​​മി​​നേ​​ഷ​​ന്‍ ല​​ഭി​​ക്കു​​ക​​യും ര​​ണ്ടെ​​ണ്ണം അ​​ദ്ദേ​​ഹം ക​​ര​​സ്ഥ​​മാ​​ക്കു​​ക​​യും ചെ​​യ്തി​​ട്ടു​​ണ്ട്. ദീ​​വാ​​ന മ​​സ്താ​​ന, ദു​​ല്‍ഹെ രാ​​ജ എ​​ന്നീ ചി​​ത്ര​​ങ്ങ​​ള്‍ക്കാ​​ണ് പു​​ര​​സ്ക്കാ​​രം ല​​ഭി​​ച്ച​​ത്.
1984ല്‍ ​​ച​​ല​​ച്ചി​​ത്രാ​​ഭി​​ന​​യം തു​​ട​​ങ്ങി​​യ ജോ​​ണി ലി​​വ​​ര്‍ മൂ​​ന്നൂ​​റി​​ലേ​​റെ ബോ​​ളി​​വു​​ഡ് സി​​നി​​മ​​ക​​ളി​​ല്‍ വേ​​ഷ​​മി​​ട്ടി​​ട്ടു​​ണ്ട്. ജോ​​ണി ലി​​വ​​റി​​നോ​​ടൊ​​പ്പം അ​​ദ്ദേ​​ഹ​​ത്തി​​ന്റെ മ​​ക​​ളും കോ​​മ​​ഡി അ​​വ​​താ​​ര​​ക​​യു​​മാ​​യ ജാ​​മി​​യും മ​​റ്റൊ​​രു കോ​​മേ​​ഡി​ യ​​ന്‍ ഗൗ​​ര​​വ് ശ​​ര്‍മ​​യും പ​​ങ്കെ​​ടു​​ക്കും.
Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.