ഹമദ്​ബിൻ ഖലീഫ യൂനിവേഴ്​സിറ്റി സമ്മേളനത്തിൽ ശൈഖ മൗസ

ദോഹ: ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്​സൺ ശൈഖ മൗസ ഹമദ്​ബിൻ ഖലീഫ യൂനിവേഴ്​സിറ്റി നടത്തിയ അന്താരാഷ്​ട്ര സമ്മേളനത്തിൽ പ ​െങ്കടുത്തു. കോളജ്​ ഒാഫ്​ ഇസ്​ലാമിക്​ സ്​റ്റഡീസ്​ ‘നവോത്ഥാനം ചോദ്യങ്ങൾ’ എന്ന പേരിൽ നടത്തിയ സമ്മേളനത്തി​​​െൻറ ഉദ്​ഘാടന സെഷനിലാണ്​ ശൈഖ മൗസ പ​െങ്കടുത്തത്​. അൾജീരിയൻ എഴുത്തുകാരനും ചിന്തകനുമായ മാലിക്​ ബിന്നബി എഴുതിയ ‘നവോത്ഥാനത്തി​​​െൻറ സ്​ഥിതി’ എന്ന പുസ്​തകത്തി​​​െൻറ എഴുപതാമത്​ വാർഷികത്തി​​​െൻറ ഭാഗമായാണ്​ സമ്മേളനം നടത്തിയത്​. ആയിരക്കണക്കിന്​ നേതാക്കളെയും വിദ്യാർഥികളെയും പണ്‌ഡിതന്മാരെയും ഏറെ ആകർഷിക്കുകയും സ്വാധീനം ചെലുത്തുകയും ചെയ്​ത പുസ്​തകമാണിത്​. മുസ്​ലിം സമൂഹത്തിൽ നിന്നുള്ള നിരവധി പണ്‌ഡിതർ, വിദ്യാർഥികൾ, ഗവേഷകർ, വിശിഷ്‌ടവ്യക്തികൾ എന്നിവർ പുസ്​തകവുമായി ബന്ധപ്പെട്ട ചർച്ചയിലും സംവാദത്തിലും പ​െങ്കടുത്തു.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.