സി.ബി.എസ്​.ഇ ദേശീയ ഫുട്​ബാൾ: എം.ഇ.എസിന്​ നേട്ടം

ദോഹ: ഹരിയാനയിൽ നടന്ന 21ാമത്​ ഇൻറർസ്​കൂൾ സി.ബി.എസ്​.ഇ ദേശീയ ഫുട്​ബാളിൽ അണ്ടർ 19 ആൺകുട്ടികളുടെ വിഭാഗത്തിൽ എം.ഇ.എസ്​. ഇന്ത്യൻ സ്​കൂൾ റണ്ണർ അപ്പ്​ നേടി. വിദ്യാർഥികളെ പ്രിൻസിപ്പൽ ഹമീദ ഖാദർ അഭിനന്ദിച്ചു. കായിക വിദ്യാഭ്യാസ വകുപ്പിലെ അക്​ബർ അലി, ബിനോയ്​ എന്നിവരാണ്​ ടീമി​​​െൻറ പരിശീലകർ. ഡൽഹി മമ്​ത മോഡേൺ സീനിയർ സെകൻഡറി സ്​കൂളിനാണ്​ ഒന്നാംസ്​ഥാനം.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.