സഹായം കൈമാറി

ദോഹ: പ്രളയ ദുരിതത്തിൽ കഴിയുന്നവരെ സഹായിക്കാൻ ഖത്തർ കുമരനല്ലൂർ അറക്കൽ മഹല്ല് കമ്മിറ്റി സ്വരൂപിച്ച ഫണ്ട് നാട് ടിലേക്ക് കൈമാറി. ഖറാഫയിൽ നടന്ന ചടങ്ങിലാണ്​ ചെക്ക് കമ്മിറ്റി ഭാരവാഹികൾ കൈമാറി. ടി.അബ്​ദുറഹ്മാൻ, കെ.പി അഷറഫ്, എ.അഫ്സൽ, ടി.നിസാർ, പി.അബ്​ദുറഹ്മാൻ, ടി.പി മുഹമ്മദ് അലി, എം. ശിഹാബ്, ഷാഹുൽ, കെ.ടി സാഹിർ എന്നിവർ സംബന്ധിച്ചു.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.