അഞ്ച്​ ദിവസ​ ഒാഫറുമായി ജെറ്റ്​ എയർവേഴ്​സ്​

ദോഹ: ഇന്ത്യയിലേക്കും മറ്റ്​ ഏഷ്യൻ നഗരങ്ങളിലേക്കും യാത്ര ചെയ്യുന്നവർക്ക്​ അഞ്ച്​ ദിവസത്തെ ഒാഫറുമായി ജെറ്റ്​ എയർവേഴ്​സ്​. ഒക്​ടോബർ അഞ്ച്​ മുതൽ ഒമ്പത്​ വരെ ടിക്കറ്റ്​ എടുക്കുന്നവർക്ക്​ 30 ശതമാനം വരെ നിരക്കിളവ്​ ലഭിക്കുന്ന ഒാഫറാണ്​ പ്രഖ്യാപിച്ചിരിക്കുന്നത്​. വൺവേ ടിക്കറ്റിനും ഒാഫർ ലഭ്യമാണ്​.
ദോഹയിൽ നിന്ന്​ ഇന്ത്യൻ വിമാനത്താവളങ്ങളിലേക്ക്​ മുംബൈയും ഡൽഹിയും വഴി ബാ​േങ്കാക്ക്​, കൊളംബോ, ധാക്ക, ഹോ​േങ്കാങ്​, കാഠ്​മണ്​ഠു, സിങ്കപ്പൂർ എന്നിവിടങ്ങളിലേക്കും ജെറ്റ്​ എയർ​േവസ്​ വിമാനങ്ങളിൽ യാ​ത്ര ചെയ്യുന്നവർക്ക്​ ഒാഫർ ലഭ്യമാണ്​. www.jetairways.com, ജെറ്റ്​ എയർ​േവസ്​ മൊബൈൽ ആപ്പ്​, കോൺട്രാക്​ടിങ്​ ട്രാവൽ ഏജൻറ്​ എന്നിവ മുഖേനയാണ്​ ടിക്കറ്റ്​ ബുക്ക്​ ചെയ്യേണ്ടത്​. ഒക്​ടോബർ അഞ്ച്​ മുതലാണ്​ യാത്ര ചെയ്യാൻ സാധിക്കുക.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.