കെ.​ടി. ഫൈ​സ​ൽ സ​ല​ഫി, സെ​ലു അ​ബൂ​ബ​ക്ക​ർ, മു​ഹ​മ്മ​ദ​ലി മൂ​ടാ​ടി

ഖ​ത്ത​ർ കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്റ​റി​ന് പു​തി​യ സാ​ര​ഥി​ക​ൾ

ദോ​ഹ: ഖ​ത്ത​ർ കേ​ര​ള ഇ​സ്ലാ​ഹി സെ​ന്റ​ർ 2026 -27 വ​ർ​ഷ കാ​ല​യ​ള​വി​ലേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​സി​ഡ​ന്റാ​യി കെ.​ടി. ഫൈ​സ​ൽ സ​ല​ഫി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സെ​ലു അ​ബൂ​ബ​ക്ക​ർ, ട്ര​ഷ​റ​റാ​യി മു​ഹ​മ്മ​ദ​ലി മൂ​ടാ​ടി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യി ഉ​മ​ർ സ്വ​ലാ​ഹി, മു​ജീ​ബ്റ​ഹ്മാ​ൻ മി​ശ്കാ​ത്തി, നി​യാ​സ് കാ​വു​ങ്ങ​ൽ, ആ​ഷി​ഫ് അ​ഹ്മ​ദ് എ​ന്നി​വ​രും ജോ​യ​ന്റ് സെ​ക്ര​ട്ട​റി​മാ​രാ​യി സ്വ​ലാ​ഹു​ദ്ദീ​ൻ സ്വ​ലാ​ഹി, അ​ബ്ദു​ൽ ഹ​ക്കീം പി​ലാ​ത്ത​റ, ഡോ. ​ഹാ​ഫി​സ് അ​ഹ്മ​ദ് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

അ​ബ്ദു​ല്ല​ത്തീ​ഫ് മ​യ്യി​ൽ, ഫൈ​സ​ൽ സ​ല​ഫി ത​യ്യി​ൽ, നൗ​ഷാ​ദ് സ​ല​ഫി, ഫാ​സി​ൽ കു​ന്ന​ത്ത്, മു​ഹ​മ്മ​ദ് അ​ബ്ദു​ൽ അ​സീ​സ്, പി.​ഡി. സു​ബീ​ൻ, അ​ഷ്റ​ഫ് പ​ര​പ്പ​ന​ങ്ങാ​ടി എ​ന്നി​വ​രാ​ണ് മ​റ്റു എ​ക്സി​ക്യൂ​ട്ടീ​വ് മെം​ബ​ർ​മാ​ർ. മു​ഖ്യ ഇ​ല​ക്ഷ​ൻ ഓ​ഫി​സ​ർ ഖാ​ലി​ദ് ക​ട്ടു​പ്പാ​റ തെ​ര​ഞ്ഞെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി. 

Tags:    
News Summary - New members join Qatar Kerala Islamic Center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.