Posted On
date_range Updated On
date_range ഖത്തർ പോസ്റ്റ് ‘തമീം അൽ മജ്ദ്’ സ്പെഷ്യൽ സീൽ പുറത്തിറക്കി
േദാഹ: ഖത്തർ പോസ്റ്റ് കഴിഞ്ഞ ദിവസം ‘തമീം അൽ മജ്ദ്’ എന്ന േപരിൽ സ്പെഷ്യൽ സീൽ പുറത്തിറക്കി. പുതിയ രാഷ്ട്രീയ കാലാവസ്ഥയിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് െഎക്യദാർഢ്യവുമായാണ് പുതിയ സീൽ തയ്യാറാക്കിയിരിക്കുന്നത്. ഇൗ സീൽ കത്തുകളും പാഴ്സലുകളും ഉൾപ്പെടെയുള്ള തപാൽ ഉരുപ്പടികൾക്ക് ഉപയോഗിക്കും. കഴിഞ്ഞ മാസത്തിൽ ഖത്തർ പോസ്റ്റ് ‘തമീം അൽ മജ്ദ്’ എന്ന പേരിൽ അമീറിെൻറ മുഖചിത്രവുമായി സ്റ്റാമ്പ് പുറത്തിറക്കിയിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.