ദോഹ: തൃശൂര്‍ വാടാനപ്പള്ളി പുത്തന്‍പുരയില്‍ ബഷീര്‍(55) ഖത്തറില്‍ നിര്യാതനായി. കഴിഞ്ഞ 33 വര്‍ഷമായി പാക് ശമാ സ്കൂള്‍ ആന്‍റ് കോളജില്‍ ജീവനക്കാരനായിരുന്നു. ഭാര്യ: ഫാത്തിമ. മക്കള്‍: സന, നാദിയ, ഫഹദ്. സഹോദരങ്ങള്‍: ഉമ്മര്‍(പരേതന്‍), യൂസുഫ്, ഹനീഫ, അഷ്റഫ്, സലാം(നാലു പേരും ഖത്തര്‍)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.