ദോഹ: ഖത്തറിൽ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടു പ്രവാസി തൊഴിലാളികൾക്ക് സഹായങ്ങൾ നല്കാൻ ഖത്തർ പ്രത്യേക സംവിധ ാനം ഒരുക്കി. ഖത്തർ ഐ ഡി നമ്പർ ആദ്യം ചേർത്തു അതിനു മുന്നിൽ 5 എന്ന് ചേർത്തു 92727 എന്ന നമ്പറിലേക്ക് SMS അയക്കണം.
24 മണിക്കൂറും സംശയം, പരാതികൾ ഇതിലൂടെ ഉന്നയിക്കാം. 40280660 എന്ന നമ്പറിലേക്ക് വിളിക്കുകയും ചെയ്യാം. ഭരണ കാര്യ തൊഴിൽ കാര്യ മന്ത്രാലയമാണ് സൗകര്യം ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.