ഫ്രണ്ട്സ് മമ്പാട് ഇഫ്താർ സംഗമത്തിൽ
Posted On
date_range Updated On
date_range ഖത്തർ ഫ്രണ്ട്സ് മമ്പാട് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു
ദോഹ: ഖത്തറിലെ മമ്പാട് പഞ്ചായത്ത് നിവാസികളുടെ കൂട്ടായ്മയായ ഖത്തർ ഫ്രണ്ട്സ് മമ്പാട് ഇഫ്താർ സംഗമം ഓൾഡ് റയ്യാൻ പാർക്കിൽ സംഘടിപ്പിച്ചു. പരിപാടിയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറിലധികം പേർ പങ്കെടുത്തു. ഇഫ്താറിനോടനുബന്ധിച്ച് പ്രവാസി ക്ഷേമനിധികളും പ്രവാസികളും എന്ന വിഷയത്തെക്കുറിച്ച് സിദ്ദീഖ് ചെറുവള്ളൂർ ക്ലാസെടുത്തു. പ്രസിഡൻറ് സി. അഷ്റഫ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.