Posted On
date_range Updated On
date_range പുതുവത്സരാശംസകൾ നേർന്ന് അമീർ
ദോഹ: സൗഹൃദ രാഷ്ട്രനേതാക്കൾക്കും ലോകത്തിനും പുതുവത്സരാശംസ നേർന്ന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. പുതുവർഷം ആരോഗ്യകരവും സമൃദ്ധവും പുരോഗതിയുടേതുമാകട്ടെയെന്ന് അമീർ ആശംസ സന്ദേശത്തിൽ അറിയിച്ചു.
സ്വദേശികളും, പ്രവാസികളും ഉൾപ്പെടെ ഖത്തറിലെ ജനങ്ങൾക്കും, ലോക ജനങ്ങൾക്കും അമീറും ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനിയും ആശംസ നേർന്നു. പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയും വിവിധ സൗഹൃദ രാഷ്ട്ര തലവന്മാർക്കും, ജനങ്ങൾക്കും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പുതുവത്സരാശംസകൾ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.