ഖത്തറിൽ തിങ്കളാഴ്​ച മുതൽ 40 റിയാലിന്​ 20 മാസ്​ക്കുകൾ

ദോഹ: ഖത്തറിൽ ഫാർമസികളിലൂടെയുള്ള രണ്ടാംഘട്ട മാസ്​ക്​ വിതരണം തിങ്കളാഴ്​ച മുതൽ ആരംഭിക്കുമെന്ന്​ വാണിജ്യവ്യവസയ മന്ത്രാലയം അറിയിച്ചു. തെരഞ്ഞെടുത്ത ഫാർമസികളിൽ നിന്ന്​ ഖത്തർ ഐ.ഡി കാർഡുപയോഗിച്ച്​ ആളുകൾക്ക്​ മാസ്​ക്​ വാങ്ങാം. ഒരാൾക്ക്​ 40 റിയാലിന്​ 20 മാസ്​കുകളാണ്​ പരമാവധി ലഭിക്കുക.

ഫാർമസികൾ ഇവ:
ബൂട്ട്​സ്​ ഗ്രൂപ്പ്​ ഓഫ്​ ഫാർമസീസ്​, അൽഅസീസിയ ഫാർമസി, ഖുലൂദ്​, വെൽകെയർ, അൽജാസി, കെയർ ആൻറ്​ ക്യുയർ, സൺലൈഫ്​, അലീവിയ, റിലീഫ്​, ഫാമിലി, അഫിയ, ഇബ്​ൻ സിന, അക്​സെയ്​ർ അൽ യാ, ഹെൽത്ത്​ ആൻറ്​ ലൈഫ്​, വാല്യു ഫാർമസി, ഡി​േപ്ലാമാറ്റ്​ ഫാർമസി, ഇബ്​ൻ ഖൽദൂൻ, ഖത്തർ ഫാർമസി, ഇബ്​ൻ നഫീസ്​.

Tags:    
News Summary - qatar covid mask-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.