ഖത്തറിൽ 126 പേർക്കുകൂടി കോവിഡ്​

ദോഹ: ഖത്തറിൽ 126 പേർക്കുകൂടി പുതുതായി കോവിഡ്​ രോഗം സ്​ഥിരീകരിച്ചു. ആകെ രോഗികൾ 979 ആണ്​. 93 പേർ രോഗമുക്​തി നേടി.

ഇതുവരെ 28413 പേർക്കാണ്​ പരിശോധന നടത്തിയത്​. കഴിഞ്ഞ ദിവസം കോവിഡ്​ ബാധിച്ച്​ ഖത്തറിൽ ഒരാൾ മരിച്ചിരുന്നു. ആകെ മൂന്നു മരണമാണ്​ ഉണ്ടായത്​.

Tags:    
News Summary - qatar covid-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.