ഖത്തറിൽ ചിലയിടങ്ങളിൽ ഭക്ഷണവിൽപന കേന്ദ്രങ്ങളും പൂട്ടി

ദോഹ: ഖത്തറിൽ ചിലകേന്ദ്രങ്ങളിലെ ഭക്ഷ്യസ്​ഥാപനങ്ങളും അധികൃതർ പൂട്ടി. സ്​പോർട്​സ്​ ക്ലാബുകൾ, ലുശെസൽ സിറ്റി കോർണിഷ്​, ദോഹ കോർണിഷ്​, കൽഖോർ കോർണിഷ്​, ആസ്​പെയർ പാർക്ക്​ എന്നിവിടങ്ങളിലെ റെസ്​​േറൻറുകൾ, കഫേകൾ, ഭക്ഷണകടകൾ എന്നിവ പൂട്ടിയിട്ടുണ്ട്​.


ഹൈപ്പർ മാർക്കറ്റുകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ സാധനങ്ങൾ വാങ്ങാനെത്തുന്ന ഉപഭോക്​താക്കൾ തമ്മിൽ ഒന്നര മീറ്റർ അകലം പാലിക്കണം.

Tags:    
News Summary - qatar covid-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.