ഇ​ൻ​കാ​സ് ഖ​ത്ത​ർ കൊ​ല്ലം ജി​ല്ല ക​മ്മി​റ്റി പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്ത​പ്പോ​ൾ

ഇ​ൻ​കാ​സ് ഖ​ത്ത​ർ കൊ​ല്ലം ജി​ല്ല ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ചു

ദോ​ഹ: ഇ​ൻ​കാ​സ് ഖ​ത്ത​ർ കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ച് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. സം​ഘ​ട​ന​യെ കൂ​ടു​ത​ൽ ക​രു​ത്തു​റ്റ​തും ജ​ന​കീ​യ​വു​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കു​ന്ന​തി​നു​ള്ള ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പു​തി​യ നേ​തൃ​ത്വ​ത്തി​ന് രൂ​പം ന​ൽ​കി​യ​ത്.

പ്ര​സി​ഡ​ന്റാ​യി സ​ജീ​ദ് താ​ജു​ദീ​നും, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ഹാ​ഷിം അ​പ്സ​ര​യും, ട്ര​ഷ​റ​ർ ആ​യി മു​ഹ​മ്മ​ദ് ഷാ​യും തി​ര​ഞ്ഞെ​ടു​ത്തു. ഇ​ൻ​കാ​സ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​വി. ബോ​ബ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നേ​താ​ക്ക​ളും, പ്ര​വ​ർ​ത്ത​ക​രും സ​ന്നി​ഹി​ത​രാ​യ ച​ട​ങ്ങി​ൽ പു​തി​യ ക​മ്മി​റ്റി​യെ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ൾ​ക്ക് ഇ​ൻ​കാ​സ് ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നേ​താ​ക്ക​ളാ​യ പ്ര​ദീ​പ് പി​ള്ള, അ​നി​ൽ​കു​മാ​ർ, ഷാ​ജ​ഹാ​ൻ, ജോ​യ് പോ​ച്ച​വി​ള, ബി​നീ​ഷ് ബാ​ബു, മു​ഹ​മ്മ​ദ് റാ​ഫി, കൊ​ല്ലം ജി​ല്ല​യു​ടെ ചാ​ർ​ജ് വ​ഹി​ക്കു​ന്ന സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഷം​സു​ദ്ദീ​ൻ ഇ​സ്മ​യി​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. 

Tags:    
News Summary - IncAS Qatar Kollam District Committee reconstituted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.