ഖത്തറിൽ 238 പ്രവാസികൾക്ക് കൂടി കോവിഡ്

ദോഹ: ഖത്തറിൽ കൂടുതൽ ആശങ്കവിതച്ച് 238 പ്രവാസികൾക്ക് കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 262 ആയി.

കഴിഞ്ഞ ഞായറാഴ്ച രോഗബാധ സ്ഥിരീകരിച്ച മൂന്ന് പ്രവാസികളുമായി സമ്പർക്കം പുലർത്തിയവർക്കാണ് പുതുതായി രോഗം ബാധിച്ചിരിക്കുന്നത്. ഇവരെല്ലാം ഒരേ റസിഡൻഷ്യൽ കോംപ്ലക്സിൽ താമസിച്ചവരാണ്.

Tags:    
News Summary - qatar covid case raise to 238 -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.