നമീബിയയിലേക്കുള്ള സഹായ വസ്തുക്കളുമായി ഖത്തർ വ്യോമസേനയുടെ വിമാനം
Posted On
date_range Updated On
date_range നമീബിയയിലേക്ക് ഖത്തർ മൂന്നു ബാച്ച് സഹായം അയച്ചു
ദോഹ: വരൾച്ചയിൽ ദുരിതമനുഭവിക്കുന്ന ആഫ്രിക്കൻ രാജ്യമായ നമീബിയയിലേക്ക് ഖത്തർ മൂന്ന് ബാച്ച് സഹായം അയച്ചു. ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ് സമാഹരിച്ച ഭക്ഷണസാധനങ്ങൾ ഉൾപ്പെടെ മറ്റുസഹായ അനുബന്ധ വസ്തുക്കളുമായി ഖത്തർ സായുധസേന വിമാനത്തിൽ വിൻഡ്ഹോക്കിലെത്തിച്ചു. ആദ്യ ബാച്ചിൽ 30 ടണ്ണും രണ്ടും മൂന്നും ബാച്ചുകളിൽ 41 ടണ്ണും സാധനങ്ങളാണ് ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.