ലബനാനിൽ ഖത്തറിന്റെ നേതൃത്വത്തിലെത്തിച്ച ദുരിതാശ്വാസ വസ്തുക്കൾ
Posted On
date_range Updated On
date_range ലബനാനിലേക്ക് ഖത്തറിന്റെ കൂടുതൽ സഹായം
ദോഹ: ഇസ്രായേൽ ആക്രമണം തുടരുന്ന ലബനാനിലേക്ക് കൂടുതൽ ഭക്ഷ്യ, മരുന്ന് ഉൾപ്പെടെ ദുരിതാശ്വാസ സഹായവുമായി ഖത്തറിന്റെ അമിരി വ്യോമസേന വിമാനം ബൈറൂത്തിലെത്തി. ലബനാനിലെ ജനങ്ങളുടെ സഹായത്തിനായി പ്രഖ്യാപിച്ച എയർ ബ്രിഡ്ജിന്റെ ഭാഗമായാണ് വിദേശകാര്യ മന്ത്രാലയവും യു.എൻ അഭയാർഥി കമീഷനുമായി സഹകരിച്ച് കൂടുതൽ വസ്തുക്കളെത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.