ദോഹ: ഖത്തറിൽ ഇനി മുതൽ ഭക്ഷ്യസാധനങ്ങൾ വിൽക്കുന്നവ, റെസ്റ്റോറൻറുകൾ, ഫാർമസികൾ എന്നിവ ഒഴികെയുള്ള കടകളൊന്നു ം വെള്ളി, ശനി ദിവസങ്ങളിൽ തുറക്കാൻ പാടില്ല. മന്ത്രിസഭയുടേതാണ് തീരുമാനം.
മേൽപറഞ്ഞവ അല്ലാത്ത എല്ലാ വാണിജ്യകടകളും ഈ ദിവസങ്ങളിൽ തുറക്കുന്നത് നിരോധിച്ചു. പുതിയ തീരുമാനത്തിൽനിന്ന് ഒഴിവാകുന്ന മറ്റ് അവശ്യമേഖലകൾ ഏതൊക്കെയെന്ന് പിന്നീട് വാണിജ്യമന്ത്രാലയം തീരുമാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.